ചരമം

കരിങ്ങാചിറ ഊരകത്ത് രാജൻ നിര്യാതനായി

പുത്തൻചിറ: കരിങ്ങാചിറ ഊരകത്ത് കോരൻ മകൻ രാജൻ (60) നിര്യാതനായി. സംസ്കാരം നാളെ (7/10/2023) ശനിയാഴ്ച രാവിലെ 11ന്   സംസ്കാരം സ്വവസതിയിൽ.

Leave A Comment