ചരമം

കാരൂര്‍ ആച്ചാണ്ടി തോമസ്‌ നിര്യാതനായി

കാരൂര്‍: പരേതനായ ആച്ചാണ്ടി പൗലോസ് മകന്‍ തോമസ്‌ (83) നിര്യാതനായി. സംസ്കാരം നാളെ 12 വ്യാഴം വൈകീട്ട് 4ന് കാരൂര്‍ സെന്റ്‌ മേരീസ് റോസറി ദേവാലയ സെമിത്തേരിയില്‍

Leave A Comment