ചരമം

ശാന്തിപുരം പള്ളി നട കൊല്ലാട്ട് ഷാനവാസ് നിര്യാതനായി

കൊടുങ്ങല്ലൂർ: ശാന്തിപുരം പള്ളി നട കൊല്ലാട്ട് കാദർ മകൻ ഷാനവാസ് (45ഷാനാപ്പു) നിര്യാതനായി. സംസ്കാരം ശാന്തിപുരം സാഹിബ്ബ് പള്ളി ഖബർസ്ഥാനിൽ നടന്നു.

Leave A Comment