മാരേക്കാട് തെക്കേവീട്ടിൽ നബീസ നിര്യാതയായി
മാള: മാരേക്കാട് പരേതനായ തെക്കേവീട്ടിൽ കൊച്ചുമുഹമ്മദ് ഭാര്യ നബീസ(87) നിര്യാതയായി.സംസ്കാരം നാളെ (14/10/ശനി) രാവിലെ 11 ന് മാരേക്കാട് മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും.
Subscribe to our newsletter to stay.
Leave A Comment