ചരമം

പുത്തൻചിറ കണ്ണികുളങ്ങരയിൽ ബ്ലാക്കയിൽ കൃഷ്ണൻകുട്ടി നിര്യാതനായി

പുത്തൻചിറ: കണ്ണികുളങ്ങരയിൽ ബ്ലാക്കയിൽ കൃഷ്ണൻകുട്ടി (63) നിര്യാതനായി. സംസ്കാരം ഇന്ന് (16/10/തിങ്കൾ) ഇരിഞ്ഞാലക്കുട ക്രിമിറ്റോറിയത്തിൽ.

Leave A Comment