ചരമം

അന്നമനട കുറ്റിപ്പാട്ട് അപ്പു നിര്യാതനായി

അന്നമനട: കുറ്റിപ്പാട്ട് അപ്പു ( 70) നിര്യാതനായി. സംസ്കാരം ഇന്ന് (18/10/ബുധൻ) വൈകീട്ട് 5 ന് കൊരട്ടി കൃമിറ്റോറിയത്തിൽ. 

Leave A Comment