ചരമം

കോട്ടമുറി കുന്നത്തുമഠത്തിൽ പുരുഷോത്തമൻ നിര്യാതനായി

 മാള: കോട്ടമുറി കുന്നത്തുമഠത്തിൽ പുരുഷോത്തമൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ഇല്ലിച്ചോട് അഞ്ചങ്ങാടിയിലെ മകളുടെ വീട്ടിൽ നടക്കും. കോൺ ഗ്രസ് ബ്ലോക്ക് സെക്രട്ടറി,ഡി.കെ.ഡി എഫ് സംസ്‌ഥാന നിർവ്വാഹക സമിതി അംഗം,മാള ഇന്ദിരാ ഭവൻ ഓഫീസ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Leave A Comment