ചരമം

എസ് എൻ പുരം പൂവ്വത്തുംകടവ് പണിക്കശ്ശേരി അജിതൻ നിര്യാതനായി

കൊടുങ്ങല്ലൂർ: എസ് എൻ പുരം പൂവ്വത്തുംകടവ് പണിക്കശ്ശേരി പരേതനായ ശങ്കു മകൻ അജിതൻ (66) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Leave A Comment