ചരമം

കുറ്റിക്കാട് അരിരിഞ്ഞി പുഷ്പ നിര്യാതയായി

 ചാലക്കുടി: കുറ്റിക്കാട് അരിരിഞ്ഞി കുട്ടപ്പൻ മകൾ പുഷ്പ (56)  നിര്യാതയായി. സംസ്കാരം നാളെ (22/10/2023) രാവിലെ 10 ന് ചാലക്കുടി ക്രിമിറ്റോറിയത്തിൽ.

Leave A Comment