ചരമം

കാക്കുളിശ്ശേരി കളപ്പറമ്പത്ത് ത്രേസ്യ നിര്യാതയായി

കുഴൂർ: കാക്കുളിശ്ശേരി കളപ്പറമ്പത്ത് റപ്പായി ഭാര്യ ത്രേസ്യ (93) നിര്യാതയായി. സംസ്കാരം ഇന്ന് (23/10/തിങ്കൾ) വൈകിട്ട് 3 ന് കാക്കുളിശ്ശേരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

Leave A Comment