ചരമം

പൈങ്ങോട് കാരണത്ത് രാമചന്ദ്രൻ നിര്യാതനായി

കോണത്തുകുന്ന് : പൈങ്ങോട് കാരണത്ത് ശങ്കരൻകുട്ടി മകൻ രാമചന്ദ്രൻ (56 ) നിര്യാതനായി. സംസ്‌കാരം ഇന്ന് (23/10/തിങ്കൾ) വൈകിട്ട് 3 ന് സ്വവസതിയിൽ.

Leave A Comment