ചരമം

കരുവന്നൂർ ബംഗ്ലാവ് അത്തിക്കാവിൽ കുഞ്ഞയ്യപ്പ കുട്ടി നിര്യാതനായി

ഇരിങ്ങാലക്കുട: കരുവന്നൂർ ബംഗ്ലാവ് അത്തിക്കാവിൽ ചേന്നകുട്ടി മകൻ കുഞ്ഞയ്യപ്പ കുട്ടി  (99) നിര്യാതനായി. സംസ്കാരം ( 27/10/വെള്ളി) രാവിലെ 11 ന് വീട്ടുവളപ്പിൽ.

Leave A Comment