ചരമം

ശ്രീനാരായണപുരം പോഴങ്കാവ് തൊട്ടിപ്പുള്ളി പ്രവീൺകുമാർ നിര്യാതനായി

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പോഴങ്കാവ് പരേതനായ തൊട്ടിപ്പുള്ളി ചക്രപാണി മകൻ പ്രവീൺകുമാർ (കോക്കു )(51) നിര്യാതനായി. സംസ്കാരം നാളെ (28/10/ശനി) വീട്ടുവളപ്പിൽ നടക്കും.

Leave A Comment