ചരമം

എസ്എൻ പുരം പള്ളിനടയിൽ പുല്ലൻ കാട്ടിൽ കദീജ കുട്ടി നിര്യാതയായി

കൊടുങ്ങല്ലൂർ: എസ്എൻ പുരം പള്ളിനടയിൽ പുല്ലൻ കാട്ടിൽ മുഹമ്മദ് കുഞ്ഞിൻ്റെ ഭാര്യ കദീജ കുട്ടി (90) നിര്യാതയായി. ഖബറടക്കം കാരകാതിയാളം ജുമാ മസ്ജിദിൽ നടത്തി.

Leave A Comment