ചരമം

പൊയ്യ അത്തിക്കടവ് മേലൂക്കാരൻ നാരായണൻ നിര്യാതനായി

പൊയ്യ: അത്തിക്കടവ് മേലൂക്കാരൻ രാമൻ മകൻ നാരായണൻ (73) നിര്യാതനായി. സംസ്കാരം നാളെ (28/10/ശനി) ഉച്ചയ്ക്ക് 12 ന് സ്വവസതിയിൽ.

Leave A Comment