ചരമം

പാറക്കടവ് പരപ്പൻ റോസി നിര്യാതയായി

പാറക്കടവ്: പരപ്പൻ ദേവസിക്കുട്ടി ഭാര്യ റോസി (74) നിര്യാതയായി. സംസ്കാരം നാളെ (31/10/ചൊവ്വ) രാവിലെ 10.30 ന് പാറക്കടവ് ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ.

Leave A Comment