പിണ്ടാണി പുതിയേടത്ത് ബേബി നിര്യാതനായി
പുത്തൻചിറ: പിണ്ടാണി പുതിയേടത്ത് ചാത്തു മകൻ ബേബി (51) നിര്യാതനായി. സംസ്കാരം നാളെ (31/10/ചൊവ്വ ) വൈകീട്ട് 3 ന് സ്വവസതിയിൽ.പിണ്ടാണി റേഷൻ കട, കെ പി എം എസ് മാളയൂണിയൻ വൈസ് പ്രസിഡന്റായിരുന്നു.
Subscribe to our newsletter to stay.
Leave A Comment