ചരമം

കാവിൽക്കടവ് പെരിങ്ങാട്ട് വിലാസിനി നിര്യാതയായി

കൊടുങ്ങല്ലൂർ: കാവിൽക്കടവ് പെരിങ്ങാട്ട് പുഷ്പൻ ഭാര്യ വിലാസിനി (67) നിര്യാതയായി. സംസ്കാരം ഇന്ന് (31/10/ചൊവ്വ) ഉച്ചക്ക് 1.30 ന് വീട്ടുവളപ്പിൽ.

Leave A Comment