ചരമം

ലോകമലേശ്വരം കാവിൽക്കടവ് കൊട്ടാരത്തിൽ ശേഖരൻ നിര്യാതനായി

കൊടുങ്ങല്ലൂർ: ലോകമലേശ്വരം കാവിൽക്കടവ് കൊട്ടാരത്തിൽ ശങ്കുരു മകൻ ശേഖരൻ (67) നിര്യാതനായി. സംസ്കാരം സ്വവസതിയിൽ നടത്തി.

Leave A Comment