ചരമം

അന്നമനട പി.കെ.വിജയൻ നിര്യാതനായി

അന്നമനട: അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി.വിനോദിൻറെ പിതാവ് പി.കെ.വിജയൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് (8/11/ബുധൻ ) വൈകിട്ട് 4 ന്. 


Leave A Comment