ചരമം

അഷ്ടമിച്ചിറ തൃപ്പേക്കുളത്ത് രാമചന്ദ്രൻ നിര്യാതനായി

അഷ്ടമിച്ചിറ: തൃപ്പേക്കുളത്ത് രാമചന്ദ്രൻ (64 ) നിര്യാതനായി. സംസ്കാരം നാളെ (9/11/വ്യാഴം ) ഉച്ചക്ക് 12.30 ന് വീട്ടുവളപ്പിൽ.

Leave A Comment