ചരമം

എസ്എൻ പുരം പൊരിബസാര്‍ പെട്ടിക്കാട്ടിൽ ശ്രീനിവാസൻ നിര്യാതനായി

കൊടുങ്ങല്ലൂർ: എസ്എൻ പുരം പൊരിബസാര്‍ പെട്ടിക്കാട്ടിൽ രാമൻ മകൻ ശ്രീനിവാസൻ (63) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

Leave A Comment