ചരമം

നടവരമ്പ് കോനിക്കര ജോസ് നിര്യാതനായി

നടവരമ്പ്: കോനിക്കര പരേതനായ അന്തോണി മകൻ ജോസ് (72) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9.30 ന് നടവരമ്പ് സെൻറ് മേരീസ് അസംപ്ഷൻ ദേവാലയത്തിൽ.

Leave A Comment