ചരമം

ശ്രീനാരായണപുരം പനങ്ങാട് പൂവ്വത്തുംകടവിൽ പുരുഷോത്തമൻ ശാന്തി നിര്യാതനായി

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പനങ്ങാട്  പരേതനായ പൂവ്വത്തുംകടവിൽ ശങ്കരൻ മകൻ പുരുഷോത്തമൻ ശാന്തി ( 76) നിര്യാതനായി. സംസ്കാരം നടത്തി.

Leave A Comment