ചരമം

പുത്തന്‍ചിറ മാണിയംകാവ് പണ്ടാരില്‍ സുഭദ്ര നിര്യാതയായി

പുത്തന്‍ചിറ: മാണിയംകാവ് പരേതനായ പണ്ടാരില്‍ ചന്ദ്രന്‍ ഭാര്യ സുഭദ്ര (86) നിര്യാതയായി. സംസ്കാരം നടത്തി. 

Leave A Comment