ചരമം

മാള കുന്നത്ത്കാട് മണന്തറ അയ്യമ്മ നിര്യാതയായി

മാള: കുന്നത്ത്കാട്  മണന്തറ കോരൻ ഭാര്യ അയ്യമ്മ (85) നിര്യാതയായി. സംസ്കാരം നാളെ (2/12/ ശനി) രാവിലെ 9.30ന് പൂമഗലം ക്രിമിറ്റോറിയത്തിൽ.

Leave A Comment