ചരമം

സമ്പാളൂർ മാടപ്പിള്ളി ഔസേപ്പ് നിര്യാതനായി

ചാലക്കുടി: സമ്പാളൂർ മാടപ്പിള്ളി പരേതനായ കുര്യപ്പൻ മകൻ ഔസേപ്പ് (77) നിര്യാതനായി. സംസ്കാരം നാളെ (2/12/ശനി ) രാവിലെ 11ന് അമ്പഴക്കാട് സെന്റ് തോമസ് ഫോറോനാ ദേവാലയത്തിൽ.

Leave A Comment