ചരമം

കൊടുങ്ങല്ലൂർ എസ്എൻ പുരം പള്ളി നട പനങ്ങാട്ട് ഗണേശൻ നിര്യാതനായി

കൊടുങ്ങല്ലൂർ: എസ്എൻ പുരം പള്ളി നട പുതുമനപറമ്പ് നെല്ലിപൊഴി ഗാന്ധി ഗ്രാമത്തിൽ താമസിക്കുന്ന പനങ്ങാട്ട് കുഞ്ഞി പാറൻ മകൻ ഗണേശൻ (61) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

Leave A Comment