ചരമം

പുത്തൻചിറ കൊടുങ്ങണത് രാധാകൃഷ്ണൻ നിര്യാതനായി

പുത്തൻചിറ: കൊടുങ്ങണത് കൊച്ചെക്കൻ മകൻ രാധാകൃഷ്ണൻ (75) നിര്യാതനായി. സംസ്കാരം നാളെ (15/12/വെള്ളി ) രാവിലെ 10 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

Leave A Comment