ചരമം

അമ്പഴക്കാട് പയ്യപ്പിള്ളി ആനി നിര്യാതയായി

അഷ്ടമിച്ചിറ: അമ്പഴക്കാട് പയ്യപ്പിള്ളി ജോർജ് ഭാര്യ ആനി (65) നിര്യാതയായി. സംസ്കാരം നാളെ (17/12/ഞായർ) വൈകിട്ട് 3.30 ന് സെന്റ് തോമസ് ഫെറോനാ ദേവാലയത്തിൽ.

Leave A Comment