ചരമം

മാള തൻകുളം വാണിയപ്പിള്ളി സരസൻ നിര്യാതനായി

മാള: തൻകുളം വാണിയപ്പിള്ളി പരേതനായ വാസു മകൻ സരസൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക്  12.30 ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ.

Leave A Comment