ചരമം

വൈന്തല കണിച്ചായി എൽസി നിര്യാതയായി

മാള: വൈന്തല കണിച്ചായി ഇട്ടൂപ്പ് ഭാര്യ എൽസി (84) നിര്യാതയായി. സംസ്കാരം 20/12/ബുധൻ രാവിലെ 10.30 ന് വൈന്തല സെന്റ് ജോസഫ് ദേവാലയത്തിൽ.

Leave A Comment