ചരമം

വള്ളിവട്ടം പൈങ്ങോട് പണിക്കശേരി രാജേഷ് നിര്യാതനായി

വെള്ളാങ്ങല്ലൂർ: വള്ളിവട്ടം പൈങ്ങോട് പണിക്കശേരി ശങ്കരൻ മകൻ രാജേഷ് (54) നിര്യാതനായി. സംസ്ക്കാരം നാളെ (22/12/വെള്ളി)രാവിലെ 10 ന് വീട്ടുവളപ്പിൽ. 

Leave A Comment