ചരമം

കുഴൂർ പാലേത്ത് സോമശേഖരൻ നിര്യാതനായി

കുഴൂർ: പാലേത്ത് സോമശേഖരൻ (59) നിര്യാതനായി. സംസ്‌കാരം നാളെ (28/12/വ്യാഴം) രാവിലെ 10ന് സ്വവസതിയിൽ.

Leave A Comment