ചരമം

മാമ്പ്ര ഇയ്യാത്തുപറമ്പിൽ കുഞ്ഞിബീവാത്തു നിര്യാതയായി

അന്നമനട: മാമ്പ്ര ഇയ്യാത്തുപറമ്പിൽ പരേതനായ ബാവയുടെ ഭാര്യ കുഞ്ഞിബീവാത്തു (79) നിര്യാതയായി. ഖബറടക്കം നടത്തി.

Leave A Comment