മാള തെറ്റയിൽ എടാട്ടുകാരൻ മറിയം നിര്യാതയായി
മാള: തെറ്റയിൽ എടാട്ടുകാരൻ പരേതനായ കുഞ്ഞിപ്പാലുവിന്റെ ഭാര്യ മറിയം (98) നിര്യാതയായി. സംസ്കാരം ( 4-1-വ്യാഴം) വൈകിട്ട് 4 ന് മാള ഫൊറോന പള്ളിയിൽ .
Subscribe to our newsletter to stay.
Leave A Comment