ചരമം

അഷ്ടമിച്ചിറ നായരങ്ങാടി രോഹിണി ചന്ദ്രൻ നിര്യാതയായി

അഷ്ടമിച്ചിറ: നായരങ്ങാടി ടി എം രതീശൻ്റെ ഭാര്യ രോഹിണി ചന്ദ്രൻ (41) നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട്ട് 4 ന് ചാലക്കുടി മുനിസിപ്പൽ ക്രിമിറ്റോറിയത്തിൽ.

Leave A Comment