ചരമം

കൂളിമുട്ടം തായവള്ളിയിൽ മഠത്തിപറമ്പിൽ സുലേഖ

കൂളിമുട്ടം: തായവള്ളിയിൽ പരേതനായ ടി. സി. ചന്ദ്രൻ ഭാര്യ മഠത്തിപറമ്പിൽ സുലേഖ നിര്യാതയായി. സംസ്കാരം  ഇന്ന് (11/1/2024) രാവിലെ 10 ന് വീട്ടുവളപ്പിൽ നടക്കും.

Leave A Comment