ചരമം

കുഴൂർ മടയത്ത് നാരായണൻ കുട്ടി നിര്യാതനായി

കുഴൂർ: മടയത്ത് നാരായണൻ കുട്ടി (72)നിര്യാതനായി. സംസ്കാരം ചെറുവാളൂർ സ്വവസതിയിൽ ഇന്ന് (13-01-ശനി) വെകീട്ട് 5 ന്.

Leave A Comment