ചരമം

മാളപള്ളിപ്പുറം കോവാത്തുപറമ്പിൽ ജോൺവർഗ്ഗീസ് നിര്യാതനായി

മാള: മാളപള്ളിപ്പുറം കോവാത്തുപറമ്പിൽ ജോൺവർഗ്ഗീസ്  (80 ) നിര്യാതനായി. സംസ്കാരം നാളെ (16/1/ചൊവ്വ ) രാവിലെ 10.30 ന് മാള സ്റ്റനിസ്ലാവോസ് ഫെറോന പള്ളി സെമിത്തേരിയിൽ. .

Leave A Comment