ചരമം

പുത്തൻചിറ കിഴക്കും മുറി പാനികുളം ആൻ്റെണി നിര്യാതനായി

പുത്തൻചിറ: കിഴക്കും മുറി പാനികുളം ലോനപ്പൻ മകൻ ആൻ്റെണി ( പിയൂസ് 66) നിര്യാതനായി. സംസ്കാരം നാളെ (19/1/വെള്ളി) രാവിലെ 11 ന് പുത്തൻചിറ സെൻ്റ് മേരിസ് ഫെറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment