ചരമം

ചെന്തുരുത്തി അറക്കപറമ്പിൽ ശ്രീധരൻ നിര്യാതനായി

പൊയ്യ: ചെന്തുരുത്തി അറക്കപറമ്പിൽ ചാന്തു മകൻ ശ്രീധരൻ (75) (റിട്ടേർഡ് കോൺസ്റ്റബിൾ) നിര്യാതനായി. സംസ്ക്കാരം നാളെ (19-1-വെള്ളി) രാവിലെ 11 ന് വീട്ടുവളപ്പിൽ.

Leave A Comment