ചരമം

അഷ്ടമിച്ചിറ വെള്ളോളിൽ പങ്കജാക്ഷൻ നിര്യാതനായി

അഷ്ടമിച്ചിറ: വെള്ളോളിൽ പങ്കജാക്ഷൻ (84 ) (Rt.Deputy collector) നിര്യാതനായി.
സംസ്ക്കാരം നാളെ  (23/1/ചൊവ്വ) രാവിലെ 10 ന് വീട്ടുവളപ്പിൽ.

Leave A Comment