ചരമം

കോട്ടമുറി മാളിയേക്കല്‍ റീത്ത നിര്യാതയായി

മാള: കോട്ടമുറി മാളിയേക്കല്‍ അന്തോണി ഭാര്യ റീത്ത നിര്യാതയായി. സംസ്കാര ചടങ്ങുകള്‍ നാളെ (24/1/ബുധൻ ) 3 ന് കോട്ടയ്ക്കല്‍ സെന്റ് തെരേസാസ് പള്ളിയില്‍.

Leave A Comment