ചരമം

കുണ്ടൂർ ഐനിക്കൽ ജോൺസൺ നിര്യാതനായി

കുണ്ടൂർ: ഐനിക്കൽ പാവച്ചൻ മകൻ ജോൺസൺ (62) നിര്യാതനായി. സംസ്ക്കാരം ഇന്ന് (26/1/ വെള്ളി ) 4.30 ന് കുണ്ടൂർ മേരി ഇമ്മാ കുലേറ്റ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment