ചരമം

പുത്തൻചിറ കണ്ണികുളങ്ങര ചേപ്പുള്ളിവീട്ടിൽ സോനു ദാസ് നിര്യാതനായി

പുത്തൻചിറ: കണ്ണികുളങ്ങര ചേപ്പുള്ളി വീട്ടിൽ ദാസൻ മകൻ സോനു ദാസ് (34 ) നിര്യാതനായി. സംസ്കാരം നാളെ (28/1/ഞായർ) രാവിലെ 8 ന് വീട്ടുവളപ്പിൽ.

Leave A Comment