ചരമം

മടത്തുംപടി പഞ്ഞിക്കാരൻ ലിസി നിര്യാതയായി

മടത്തുംപടി: പഞ്ഞിക്കാരൻ ഡേവിസ് ഭാര്യ ലിസി (55) നിര്യാതയായി. സംസ്കാരം നാളെ (30/1/ചൊവ്വ ) വൈകിട്ട് 3 ന് മടത്തുംപടി സെന്റ് അഗസ്റ്റിൻ പള്ളിയിൽ.   

Leave A Comment