ചരമം

കുഴൂർ അരയന്നമംഗലത്ത്‌ നാരായണൻ നമ്പൂതിരി നിര്യാതനായി

കുഴൂർ: അരയന്നമംഗലത്ത്‌ നാരായണൻ നമ്പൂതിരി (64) നിര്യാതനായി.  സംസ്കാരം വീട്ടുവളപ്പിൽ നടത്തി. 

Leave A Comment