ചരമം

മേലഡൂർ ചക്കാലക്കൽ റീത്ത നിര്യാതയായി

മേലഡൂർ: ചക്കാലക്കൽ കൊച്ചുപൈലൻ ഭാര്യ റീത്ത (69) നിര്യാതയായി. സംസ്കാരം നാളെ (1/2/ വ്യാഴം) രാവിലെ 10 ന് മേലഡൂർ ഉണ്ണിമിശിഹാ ദേവാലയത്തിൽ.

Leave A Comment