ചരമം

അഷ്ടമിച്ചിറ മാരേക്കാട് താനത്തുപറമ്പിൽ സെയ്‌തുമുഹമ്മദ് നിര്യാതനായി

മാള: അഷ്ടമിച്ചിറ  മാരേക്കാട്  പരേതനായ താനത്തുപറമ്പിൽ കുഞ്ഞമരക്കാർ മകൻ സെയ്‌തുമുഹമ്മദ് (75) നിര്യാതനായി. ഖബറടക്കം മരേക്കാട് ഖബർസ്ഥാനിൽ നടത്തി.

Leave A Comment